Wednesday, March 4, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home നാഷണൽ

ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ മാംഗോ വാര്‍, പാരയായത് നെഹ്‌റു നല്‍കിയ വിത്തുകള്‍, രാജ്യത്തിന് വന്‍നഷ്ടം

by janakeeya
August 17, 2024
in നാഷണൽ, വാർത്ത, വിദേശം
0
ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ മാംഗോ വാര്‍, പാരയായത് നെഹ്‌റു നല്‍കിയ വിത്തുകള്‍, രാജ്യത്തിന് വന്‍നഷ്ടം

ലോകത്തുതന്നെ മാമ്ബഴ ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള ഉല്‍പ്പാദനത്തിന്റ 40 ശതമാനത്തോളം മാമ്ബഴങ്ങളും ഇവിടെ നിന്ന് തന്നെയാണ്.

എന്നാല്‍ ആഗോള കയറ്റുമതിയില്‍ അത്ര മുന്നിലല്ലെങ്കിലും മാമ്ബഴ ഉല്‍പ്പാദനം കാര്യമായി ഇല്ലാതിരുന്ന ചൈനയേക്കാള്‍ മുന്നിലായിരുന്നു.എന്നാല്‍ ഇപ്പോള്‍ ഈക്കഥ മാറിമറിയുകയാണ് കഴിഞ്ഞ രണ്ട് വര്‍ഷവും അതില്‍ മാറ്റമുണ്ടായി. ചൈന മാമ്ബഴ കയറ്റുമതിയില്‍ ആധിപത്യം സ്ഥാപിക്കുന്നു. കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായ രണ്ട് വര്‍ഷവും മാമ്ബഴ കയറ്റുമതിയില്‍ ഇന്ത്യയെ പിന്നിലാക്കി മുന്നേറുകയാണ് ചൈനയെന്നാണ് റിപ്പോര്‍ട്ട്.

മാമ്ബഴങ്ങളായി തന്നെ വിപണിയിലിറക്കാതെ ഉണക്കി സംസ്‌കരിച്ചും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കിയുമാണ് ചൈനയുടെ കയറ്റുമതി. ഇതില്‍ ഇന്ത്യയിലെ വിപണി മൂല്യമുള്ള ഇനങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയും ചൈനയും തമ്മില്‍ സൗഹൃദത്തിലായിരുന്ന 1950-കളില്‍ മാമ്ബഴ ഇനങ്ങളുടെ വിത്തുകള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ചൈനക്ക് സമ്മാനിച്ചിരുന്നു. അന്നത്തെ കാലത്ത് ഒട്ടും സാധാരണമായ ഉല്‍പാദന മേഖല ആയിരുന്നില്ല ചൈനലയിലെ മാമ്ബഴ വിപണി എന്ന് ചുരുക്കം. അന്ന് നല്‍കിയ വിത്തിനങ്ങളായ ദസേരി, അല്‍ഫോന്‍സ, ലംഗ്ര, ചൗസ എന്നീ ഇനങ്ങളും ഇവര്‍ കയറ്റുമതി ചെയ്യുന്നുവെന്നാണ് റിപ്പാര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ വിപണിയിലേക്ക് അടക്കം ഈ ചൈനീസ് മാമ്ബഴങ്ങള്‍ എത്തുന്നുവെന്നതാണ് വസ്തുത.

എന്തായാലും ഇത് മൂലം ഇന്ത്യന്‍ മാമ്ബഴ വിപണിക്ക് കനത്ത തിരിച്ചടി നേരിടുമെന്നത് തീര്‍ച്ചയാണ്. ഇതുവഴി വന്‍ സാമ്ബത്തിക നഷ്ടവും ഉണ്ടാകും 2024 വര്‍ഷത്തില്‍ ഇന്ത്യ വലിയ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കുകള്‍. ബാക്കി വരും വഴിയെ കാണേണ്ടി വരും.

Tags: chinaHealthindiamangoOnline
janakeeya

janakeeya

Next Post
ഐ സാറ്റ് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്,,

ഐ സാറ്റ് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്,,

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

10 വർഷത്തെ  പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

10 വർഷത്തെ പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

4 years ago
ശല്യം ഉണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി

ശല്യം ഉണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി

4 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.