Monday, December 1, 2025
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home Uncategorized

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം

by janakeeya
August 17, 2024
in Uncategorized
0
ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം

ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ ഇളവ് വരുത്തി ഗതാഗത വകുപ്പ്. ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം.

അപകട നിരക്ക് കൂടുമെന്ന് മുന്നറിയിപ്പ് മറികടന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോററ്റിയുടെ സുപ്രധാന തീരുമാനം. നിലവില്‍ ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനായിരുന്നു പെര്‍മിറ്റ് നല്‍കിയിരുന്നത്.

ഓട്ടോകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്താണ് പെര്‍മിറ്റ് നിയന്ത്രിച്ചത്.എന്നാല്‍, പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന് സിഐടിയു കണ്ണൂര്‍ മാടായി ഏരിയാകമ്മറ്റി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോററ്റി സെക്രട്ടറിയും ചേര്‍ന്ന് തീരൂമാനം എടുത്തത്.

janakeeya

janakeeya

Next Post
പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകള്‍

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചു

കൈപിടിച്ചുയര്‍ത്താന്‍ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുര്‍ക്കിയിലേക്ക് തിരിച്ചു

3 years ago
ഫൈസര്‍ വാക്‌സിന്റെ പാർശ്വഫലമെന്ന് സംശയം: ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ന്യൂസീലൻഡ്

ഫൈസര്‍ വാക്‌സിന്റെ പാർശ്വഫലമെന്ന് സംശയം: ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ന്യൂസീലൻഡ്

4 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.