Saturday, February 14, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home വാർത്ത

ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലില്‍ നിന്നുള്ള യാത്രാ വിമാനം ‘സമാധാനം’ യു.എ.ഇയില്‍ എത്തി

by janakeeya
September 2, 2020
in വാർത്ത, വിദേശം
0

ചരിത്രത്തില്‍ ആദ്യമായി ഇസ്രായേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎസ് ഇസ്രായേല്‍ പ്രതിനിധി സംഘവുമായി യു.എ.ഇയില്‍ എത്തി. ഇസ്രായേല്‍​- യു.എ.ഇ സമാധാന കരാറിന് പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇസ്രായേല്‍ വിമാന സര്‍വീസിന് തുടക്കമിട്ടത്.

കൊവിഡ് പരിശോധന ഇനി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് മാത്രം മതിയെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍

മധ്യപൂര്‍വദേശത്തു ചരിത്രം സൃഷ്ടിച്ച സമാധാന കരാറിനു പിന്നാലെ എത്തിയ വിമാനത്തില്‍ ‘സമാധാനം’ എന്ന് അറബിക്, ഹീബ്രു, ഇംഗ്ലിഷ് ഭാഷകളില്‍ രേഖപ്പെടുത്തിയിരുന്നു.വിമാനത്തിന് യുഎഇയുടെ ടെലിഫോണ്‍ കോഡായ 971 എന്ന നമ്ബറാണ്‌ നല്‍കിയിരുന്നത്. സൗദി അറേബ്യ വ്യോമപാത തുറന്നു നല്‍കി.

ഇസ്രയേലിലേക്കു മടങ്ങിയ വിമാനത്തിന് അവിടത്തെ ടെലിഫോണ്‍ കോഡായ 972 ആണ് നല്‍കിയത്. ആദ്യമായാണ് ഒരു ഗള്‍ഫ് രാഷ്ട്രം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലാണ് ഇരു രാജ്യങ്ങളും കരാറിലെത്തിയത്.

janakeeya

janakeeya

Next Post
കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല’; ഹൈക്കോടതി

അശ്ലീല വീഡിയോ സ്വകാര്യമായി കാണുന്നത് കുറ്റകരമല്ല’; ഹൈക്കോടതി

2 years ago

നിലവാരം ഉറപ്പാക്കാൻ കോളേജുകളിൽ അക്കാദമിക്‌ ഓഡിറ്റിങ്‌…

6 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.