Sunday, March 15, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home പുതിയ കാറ്റഗറി

ദ്വിദിന സന്ദർശനത്തിനായി നരേന്ദ്ര മോദി സൗദിയിൽ…

by janakeeya
November 21, 2018
in പുതിയ കാറ്റഗറി, വാർത്ത, വിദേശം
0

റിയാദ്∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തി. റിയാദ് ഗവർണർ പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിലെ റോയൽ ടെർമിനലിൽ പ്രധാനമന്ത്രിയെ ഔദ്യോഗികമായി സ്വീകരിച്ചു. വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, റിയാദ് പ്രവിശ്യ സെക്രട്ടറി എൻജി. ബിൻ സായിദ് അൽ മുത്തൈരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഇന്നു രാവിലെ വിവിധ വകുപ്പു മന്ത്രിമാരുമായി പ്രത്യേക ചർച്ച നടത്തും. ഇന്നുമുതൽ 31 വരെ നടക്കുന്ന മ്യൂച്ചൽ ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ മീറ്റിങ്ങിൽ അദ്ദേഹം പ്രസംഗിക്കും. ശേഷം സൗദി ഭരണാധികാരിയുമായും കിരീടാവകാശിയുമായും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തും. ഇന്നു മുതൽ റിയാദിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ 49 വൻകിട കമ്പനികൾ പങ്കെടുക്കുന്നുണ്ട്. സൗദിയിലെ നിക്ഷേപ സാധ്യതകൾ അനാവരണം ചെയ്യുന്ന സംഗമത്തിൽ 30  രാജ്യങ്ങളിൽ നിന്നായി 300 ഓളം പ്രതിനിധികൾ  സംബന്ധിക്കുമെന്ന് മ്യൂച്ചൽ ഇൻവെസ്റ്റ് മെന്റ് ഫണ്ട് അധികൃതർ വ്യക്തമാക്കി. ഇന്ത്യയും സൗദിയും തമ്മിൽ തന്ത്ര പ്രധാനമായ ഒരു ഡസനോളം കരാറിൽ ഒപ്പുവയ്ക്കും.

janakeeya

janakeeya

Next Post

മത്സരം കഠിനം; ഇങ്ങനെ തയാറെടുക്കൂ, എൽഡിസി പരീക്ഷ കൈപ്പിടിയിലാകും...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

ഭീമൻ സൗരക്കാറ്റ്; മാസങ്ങളോളം ഇന്റർനെറ്റ് തകരാറിലാകാമെന്ന് റിപ്പോർട്ട്

ഭീമൻ സൗരക്കാറ്റ്; മാസങ്ങളോളം ഇന്റർനെറ്റ് തകരാറിലാകാമെന്ന് റിപ്പോർട്ട്

5 years ago
വീട്ടുവളപ്പില്‍  കോടികളുടെ ചന്ദനമരം ; സമാധാനമില്ലാതെ കുടുംബം

വീട്ടുവളപ്പില്‍ കോടികളുടെ ചന്ദനമരം ; സമാധാനമില്ലാതെ കുടുംബം

5 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.