Monday, December 1, 2025
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home വിദേശം

ഭീമൻ സൗരക്കാറ്റ്; മാസങ്ങളോളം ഇന്റർനെറ്റ് തകരാറിലാകാമെന്ന് റിപ്പോർട്ട്

by janakeeya
September 13, 2021
in വിദേശം
0
ഭീമൻ സൗരക്കാറ്റ്; മാസങ്ങളോളം ഇന്റർനെറ്റ് തകരാറിലാകാമെന്ന് റിപ്പോർട്ട്

ഭൂമിയിൽ ഇനി വീശിയടിക്കാൻ സാധ്യതയുള്ള സൗരക്കാറ്റ് ഇന്റർനെറ്റ് ബന്ധത്തെ തടസപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. മാസങ്ങളോളം ഈ തടസം നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സോളാർ സൂപ്പർസ്റ്റോംസ് : പ്ലാനിം​ഗ് ഫോർ ആൻ ഇന്റർനെറ്റ് അപ്പോകാലിപ്സ് എന്ന ​ഗവേഷണ റിപ്പോർട്ടിൽ ഡിജിറ്റൽ ലോകത്തെ മാറ്റി മറിക്കാൻ ശേഷിയുള്ള സൗരക്കാറ്റിന് 1.6 മുതൽ 12 ശതമാനം വരെ സാധ്യതയുണ്ടെന്ന് പറയുന്നു.

അതിഭയങ്കരമായ സൗരക്കാറ്റ് മുൻകാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്. 1859, 1921, 1989 എന്നീ വർഷങ്ങളിലായിരുന്നു അത്. 1989 ലെ സൗരക്കാറ്റിൽ വടക്ക് കിഴക്കൻ കാനഡയിൽ ഒൻപത് മണിക്കൂർ വൈദ്യുതി ബന്ധം നിലച്ചിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ​ഗവേഷകയായ സം​ഗീത അബ്ദു ജ്യോതി നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിരിക്കുന്നത്. SIGCOMM 2021 ഡേറ്റ കമ്യൂണിക്കേഷൻ കോൺഫറൻസിൽ സംഗീത അവതരിപ്പിച്ച റിപ്പോർട്ടാണ് ഇപ്പോൾ മാധ്യമശ്രദ്ധ നേടിയിരിക്കുന്നത്.

janakeeya

janakeeya

Next Post
മലയാളികളുടെ ജോണ്‍ ഹോനായി, നടൻ റിസബാവ അന്തരിച്ചു

മലയാളികളുടെ ജോണ്‍ ഹോനായി, നടൻ റിസബാവ അന്തരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

പാലം ചതിച്ചു,ഇനി ഓട നികത്തി കടത്തി വിടും!

പാലം ചതിച്ചു,ഇനി ഓട നികത്തി കടത്തി വിടും!

4 years ago
ഫൈസര്‍ വാക്‌സിന്റെ പാർശ്വഫലമെന്ന് സംശയം: ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ന്യൂസീലൻഡ്

ഫൈസര്‍ വാക്‌സിന്റെ പാർശ്വഫലമെന്ന് സംശയം: ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ന്യൂസീലൻഡ്

4 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.