Sunday, January 11, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home Uncategorized

സ്പെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ തത്സമയ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

by janakeeya
September 14, 2023
in Uncategorized
0
സ്പെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ തത്സമയ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

മാഡ്രിഡ്: തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്കുനേരേ ലൈംഗികാതിക്രമം. സ്പാനിഷ് ചാനലിലെ മാധ്യമപ്രവര്‍ത്തകയെയാണ് യുവാവ് അപമാനിച്ചത്.ഇയാളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു. ഇസ ബലാഡോ എന്ന റിപ്പോര്‍ട്ടര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

മാഡ്രിഡിലെ ഒരു തെരുവില്‍നിന്ന് തത്സമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു.

ബലാഡോ റിപ്പോര്‍ട്ടിംഗ് തുടര്‍ന്നെങ്കിലും പ്രോഗ്രാം അവതാരകൻ നാച്ചോ അബാദ് അത് തടസപ്പെടുത്തി. തന്‍റെ പുറകില്‍ സ്പര്‍ശിച്ചെന്ന് ബലാഡോ സ്ഥിരീകരിച്ചതോടെ ആ “ഇഡിയറ്റിനെ’ കൂടി കാമറയില്‍ കാണിക്കാൻ അബാദ് ആവശ്യപ്പെട്ടു.മോശമായി സ്പര്‍ശിച്ചതിനെക്കുറിച്ച്‌ ബലാഡോ യുവാവിനോടു ചോദിച്ചെങ്കിലും തമാശയോടു കൂടി അയാള്‍ അതു നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്ബോള്‍ അയാള്‍ മാധ്യമപ്രവര്‍ത്തകയുടെ തലയില്‍ തൊടുന്നതും വീഡിയോയില്‍ കാണാം.

മോശമായി സ്പര്‍ശിച്ചതിനെക്കുറിച്ച്‌ ബലാഡോ യുവാവിനോടു ചോദിച്ചെങ്കിലും തമാശയോടു കൂടി അയാള്‍ അതു നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്ബോള്‍ അയാള്‍ മാധ്യമപ്രവര്‍ത്തകയുടെ തലയില്‍ തൊടുന്നതും വീഡിയോയില്‍ കാണാം.

janakeeya

janakeeya

Next Post
ആയുഷ് മേഖലയില്‍ 207.9 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്‍റെ അനുമതി

ആയുഷ് മേഖലയില്‍ 207.9 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്‍റെ അനുമതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകള്‍

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകള്‍

1 year ago
നോയിഡയിലെ സൂപ്പർടെക് ഇരട്ട ടവറുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു

നോയിഡയിലെ സൂപ്പർടെക് ഇരട്ട ടവറുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു

4 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.