Saturday, February 14, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home കേരളം

10 വർഷത്തെ പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

by janakeeya
September 15, 2021
in കേരളം, പ്രാദേശികം, വാർത്ത
0
10 വർഷത്തെ  പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

നെന്മാറ: 10 വര്‍ഷക്കാലം ഒറ്റമുറിയില്‍ പുറം ലോകം അറിയാതെ നിറഞ്ഞ പ്രണയം ഇന്ന് വിവാഹത്തിലേക്ക് എത്തുന്നു.

റഹ്മാന്‍ ഇന്ന് സജിതയെ നിയമപരമായി വിവാഹം ‌കഴിക്കും. നെന്മാറ സബ്‌ രജിസ്ട്രാര്‍ ഓഫീസില്‍ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് ഇവര്‍ വിവാഹിതരാകുന്നത്.

2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാന്‍ 18കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാന്‍ സജിതയെ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു. 2021 മാര്‍ച്ചില്‍ ഒളിജീവിതം അവസാനിപ്പിച്ച്‌ ഇവര്‍ ഒറ്റമുറിയില്‍ നിന്ന് ഇറങ്ങി സമീപത്തുള്ള വാടക വീട്ടിലേക്ക് മാറുകയായിരുന്നു.

റഹ്‌മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് കഴിയുന്നത്. റഹ്‌മാനെ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയുന്നു. ഇതിനിടയില്‍ റഹ്‌മാനെ സഹോദരന്‍ നെന്മാറയില്‍വെച്ച്‌ കാണുകയും പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് 10 വര്‍ഷത്തെ പ്രണയജീവിതത്തിന്റെ ചരിത്രം പുറംലോകമറിഞ്ഞത്.

പ്രായപൂര്‍ത്തിയായതിനാല്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച്‌ താമസിക്കുകയാണെന്ന് മൊഴിനല്‍കിയതോടെ പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. ഇരുവരും ഒരുമിച്ച്‌ താമസിച്ചെങ്കിലും നിയമപരമായി വിവാഹിതരായിരുന്നില്ല. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിലാണ് വിവാഹത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. വിവാഹത്തിനാവശ്യമായ വസ്ത്രങ്ങളും മറ്റുസഹായവും പുരോഗമന കലാസാഹിത്യസംഘം നല്‍കും.

janakeeya

janakeeya

Next Post
ശല്യം ഉണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി

ശല്യം ഉണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം 5 നകം, കേരളത്തിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത:4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

1 year ago
ഐ സാറ്റ് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്,,

ഐ സാറ്റ് എഞ്ചിനീയറിംഗ് കോളേജ് കെട്ടിടം പൊളിച്ചുനീക്കാൻ ഹൈക്കോടതി ഉത്തരവ്,,

1 year ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.