Month: August 2024

ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ മാംഗോ വാര്‍, പാരയായത് നെഹ്‌റു നല്‍കിയ വിത്തുകള്‍, രാജ്യത്തിന് വന്‍നഷ്ടം

ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ മാംഗോ വാര്‍, പാരയായത് നെഹ്‌റു നല്‍കിയ വിത്തുകള്‍, രാജ്യത്തിന് വന്‍നഷ്ടം

ലോകത്തുതന്നെ മാമ്ബഴ ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള ഉല്‍പ്പാദനത്തിന്റ 40 ശതമാനത്തോളം മാമ്ബഴങ്ങളും ഇവിടെ നിന്ന് തന്നെയാണ്. എന്നാല്‍ ആഗോള കയറ്റുമതിയില്‍ അത്ര മുന്നിലല്ലെങ്കിലും മാമ്ബഴ ...

മലപ്പുറത്തെ ഊട്ടി വണ്ടി അറസ്റ്റില്‍, അമ്പരന്ന്  യാത്രക്കാര്‍

മലപ്പുറത്തെ ഊട്ടി വണ്ടി അറസ്റ്റില്‍, അമ്പരന്ന് യാത്രക്കാര്‍

മലപ്പുറം: മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെ.എസ്.ആര്.ടി.സി ബസ് ജപ്തി ചെയ്തു. 2008ല് തിരൂര്ക്കാട് അപകടത്തില് യാത്രക്കാരി മരിച്ചിരുന്നു. ഇതിൻ്റെ നഷ്ടപരിഹാരം നല്കാത്തതിനെ തുടര്ന്നാണ് ബസ് കോടതി ...

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകള്‍

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടര്‍മാരുടെ സംഘടനകള്‍

പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുപ്പിച്ച്‌ ഡോക്ടർമാരുടെ സംഘടനകള്‍. ദില്ലി ജന്തർമന്ദിറില്‍ ദില്ലി മെഡിക്കല്‍ അസോസിയേഷൻ നടത്തിയ പ്രതിഷേധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ആരോഗ്യ ...

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം

ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം

ഓട്ടോറിക്ഷകളുടെ പെര്‍മിറ്റില്‍ ഇളവ് വരുത്തി ഗതാഗത വകുപ്പ്. ഓട്ടോ റിക്ഷകള്‍ക്ക് സംസ്ഥാനത്ത് ഇനി എവിടെ വേണമെങ്കിലും ഓടാം. അപകട നിരക്ക് കൂടുമെന്ന് മുന്നറിയിപ്പ് മറികടന്നും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ...

എം പോക്‌സ്; ഇന്ത്യ പേടിക്കണോ?

എം പോക്‌സ്; ഇന്ത്യ പേടിക്കണോ?

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എം പോക്‌സ് (മങ്കി പോക്‌സ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ അവസ്ഥ വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയില്‍ നിലവില്‍ എം പോക്‌സ് കേസുകള്‍ ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം 5 നകം, കേരളത്തിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത:4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. നാല് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ...

ആയുഷ് മേഖലയില്‍ 207.9 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്‍റെ അനുമതി

ആയുഷ് മേഖലയില്‍ 207.9 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്‍റെ അനുമതി

സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്ബത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ, അന്തര്‍ദേശീയ ...

Recommended