Monday, September 14, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home കേരളം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം 5 നകം, കേരളത്തിൽ മഴയ്ക്ക് സാധ്യത

by janakeeya
September 3, 2021
in കേരളം, പ്രാദേശികം, വാർത്ത
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം 5 നകം, കേരളത്തിൽ മഴയ്ക്ക് സാധ്യത

സെപ്റ്റംബറിലെ ആദ്യ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ സെപ്റ്റംബര്‍ 5 ഞായറാഴ്ചയോടെ രൂപപ്പെടും. കരയോട് അടുത്തു രൂപപ്പെടുന്ന ന്യൂനമര്‍ദം വേഗത്തില്‍ കരകയറുന്നതിനാല്‍ തീവ്രന്യൂനമര്‍ദമാകാന്‍ ഇടയില്ല. നിലവില്‍ ഒഡിഷ തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടാനുള്ള അന്തരീക്ഷസ്ഥിതിയാണുള്ളത്. നാളെ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദമാകുക. തുടര്‍ന്ന് സെപ്റ്റംബര്‍ 7 ഓടെ കരകയറും.

തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയസമാന മഴക്ക് കാരണമാകും. മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണ് പ്രധാനമായും കനത്ത മഴക്ക് സാധ്യത. നാളെ മ്യാന്‍മറിലും മറ്റും കനത്ത മഴ ഉണ്ടാകും.

കേരളത്തില്‍ ഇന്നും നാളെയും എല്ലാ ജില്ലകളിലും ഒന്നോ രണ്ടോ സ്ഥലത്ത് മഴക്ക് സാധ്യതയുണ്ട്. ഞായറാഴ്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് മഴക്ക് കൂടുതല്‍ സാധ്യതയുള്ളത്. തിങ്കളാഴ്ച ഈ ജില്ലകളില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു 

janakeeya

janakeeya

Next Post
കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

ഫഹദും സൗബിനും പ്രധാനവേഷത്തിൽ; ‘ഇരുൾ’ ചിത്രീകരണം ആരംഭിച്ചു…

ഫഹദും സൗബിനും പ്രധാനവേഷത്തിൽ; ‘ഇരുൾ’ ചിത്രീകരണം ആരംഭിച്ചു…

6 years ago
ശല്യം ഉണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി

ശല്യം ഉണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി

5 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.