മലപ്പുറത്തെ ഊട്ടി വണ്ടി അറസ്റ്റില്‍, അമ്പരന്ന് യാത്രക്കാര്‍
മലപ്പുറം: മലപ്പുറത്ത് നിന്ന് ഊട്ടി ട്രിപ്പിനൊരുങ്ങിയ കെ.എസ്.ആര്.ടി.സി ബസ് ജപ്തി ചെയ്തു. 2008ല് തിരൂര്ക്കാട് അപകടത്തില് യാത്രക്കാരി മരിച്ചിരുന്നു. ഇതിൻ്റെ നഷ്ടപരിഹാരം നല്കാത്തതിനെ തുടര്ന്നാണ് ബസ്...
Read more










