പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകം; പ്രതിഷേധം കടുപ്പിച്ച് ഡോക്ടര്‍മാരുടെ സംഘടനകള്‍
പി ജി ട്രെയിനി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാരുടെ സംഘടനകള്‍. ദില്ലി ജന്തർമന്ദിറില്‍ ദില്ലി മെഡിക്കല്‍ അസോസിയേഷൻ നടത്തിയ പ്രതിഷേധത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും...
Read more





