Saturday, February 14, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home കായികം

ISL: നോർത്ത് ഈസ്റ്റിൽ നിന്നും റാഞ്ചി, പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്സിനായി പന്തുതട്ടും

by janakeeya
September 17, 2020
in കായികം, പുതിയ കാറ്റഗറി, വാർത്ത
0
ISL: നോർത്ത് ഈസ്റ്റിൽ നിന്നും റാഞ്ചി, പ്യൂട്ടിയ കേരള ബ്ലാസ്റ്റേഴ്സിനായി പന്തുതട്ടും

കൊച്ചി: മിസോറം സ്വദേശിയും എതിരാളികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ് എഫ്സി താരവുമായ ലാല്‍തങ്ക ഖോള്‍ഹ്രിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ. വരുന്ന ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഈ യുവതാരം കളത്തിലിറങ്ങും. 22 കാരനായ പ്യൂട്ടിയ എന്നറിയപ്പെടുന്ന താരം ഒരേ സമയം സെന്‍റര്‍ മിഡ്ഫീല്‍ഡിലും വിങ്സിലും പ്രാഗത്ഭ്യം തെളിയിച്ച താരമാണ്. മിസോറം പ്രീമിയര്‍ ലീഗില്‍ ബെത്‍ലഹേം വെങ്ത്‍ലാങ് ക്ലബിന് വേണ്ടി കളിച്ചാണ് ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത്. പിന്നീട് ഡിഎസ്കെ ശിവാജിയന്‍സ് യൂത്ത് ടീമിന് വേണ്ടി കളിച്ച ലാല്‍തങ്ക അതേവര്‍ഷം സീനിയര്‍ ടീമിലും കളിക്കാനിറങ്ങി.

janakeeya

janakeeya

Next Post
ഫഹദും സൗബിനും പ്രധാനവേഷത്തിൽ; ‘ഇരുൾ’ ചിത്രീകരണം ആരംഭിച്ചു…

ഫഹദും സൗബിനും പ്രധാനവേഷത്തിൽ; ‘ഇരുൾ’ ചിത്രീകരണം ആരംഭിച്ചു...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

രണ്ട് ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു; സൈക്കിള്‍ കളഞ്ഞ് ഓടിയിട്ടും പിന്നാലെയെത്തി ആക്രമിച്ചു

രണ്ട് ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു; സൈക്കിള്‍ കളഞ്ഞ് ഓടിയിട്ടും പിന്നാലെയെത്തി ആക്രമിച്ചു

4 years ago
ടോൾ കൂട്ടി: സമാന്തര പാതകൾ കൈയ്യടക്കി യാത്രക്കാർ

ടോൾ കൂട്ടി: സമാന്തര പാതകൾ കൈയ്യടക്കി യാത്രക്കാർ

4 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.