Monday, September 14, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home പുതിയ കാറ്റഗറി

കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

by janakeeya
August 23, 2021
in പുതിയ കാറ്റഗറി, വാർത്ത, വിദേശം
0
കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വരുന്നതിനുള്ള വിലക്ക് തുടരും

ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനുള്ള വിലക്ക് തുടരും. തല്‍ക്കാലം വിലക്കുള്ള 32 രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കുവൈത്തിന്‍റെ തീരുമാനം.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കു പോവുന്നവര്‍ക്ക് എംബസി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല

പട്ടികയില്‍ ഉള്ളത് 32 രാജ്യങ്ങള്‍ ആണ്. ഇവിടെ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വരുന്നതിനാണ് വിലക്കുള്ളത്. എന്നാല്‍ വിലക്കില്ലാത്ത മറ്റൊരു രാജ്യത്ത് പതിനാലു ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് വരുന്നതിനു തടസമില്ല.

നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ചിലര്‍ ദുബൈ വഴി കുവൈത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പതിനാലു ദിവസം താമസിച്ച ശേഷം നോ കോവിഡ് സര്‍ട്ടിഫിക്കറ്റുമായി ഇവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് റിസ്ക് കൂടിയ രാജ്യങ്ങളുടെ പട്ടിക തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്.

janakeeya

janakeeya

Next Post
IPL 2020: മുംബൈ കിരീടം നിലനിര്‍ത്തും; കാരണങ്ങള്‍ വിശദീകരിച്ച് സുനില്‍ ഗവാസ്‌കര്‍

IPL 2020: മുംബൈ കിരീടം നിലനിര്‍ത്തും; കാരണങ്ങള്‍ വിശദീകരിച്ച് സുനില്‍ ഗവാസ്‌കര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

കോലിക്കും ഇന്ത്യൻ ടീമിനും ‘കോഴിക്കോടുള്ള’ സംഘടനയുടെ ഭീഷണി; സുരക്ഷ കൂട്ടും…

8 years ago

നിലവാരം ഉറപ്പാക്കാൻ കോളേജുകളിൽ അക്കാദമിക്‌ ഓഡിറ്റിങ്‌…

7 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.