മത്സരം കഠിനം; ഇങ്ങനെ തയാറെടുക്കൂ, എൽഡിസി പരീക്ഷ കൈപ്പിടിയിലാകും…
ഇടക്കാലത്ത് അടിസ്ഥാന യോഗ്യത പ്ലസ്ടു ആയി ഉയർത്തിയെങ്കിലും പിന്നീട് ആ തീരുമാനം പിഎസ്സി തിരുത്തിയിരുന്നു. എസ്എസ്എൽസി ജയിച്ചവർക്കെഴുതാം. എങ്കിലും, ഉദ്യോഗാർഥികളിൽ ബഹുഭൂരിപക്ഷവും ഉയർന്ന യോഗ്യതയുള്ളവരാകും; ഒട്ടേറെ മത്സരപ്പരീക്ഷകളെഴുതി ...






