നിലവാരം ഉറപ്പാക്കാൻ കോളേജുകളിൽ അക്കാദമിക് ഓഡിറ്റിങ്…
തിരുവനന്തപുരം > സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളുടെ നിലവാരം ഉറപ്പാക്കാൻ അക്കാദമിക ഓഡിറ്റിങ്. എൻജിനിയറിങ് കോളേജുകളിലെ സാങ്കേതിക സംവിധാനങ്ങളുടെയും അധ്യാപന രീതികളുടെയും നിലവാരം ഉറപ്പാക്കാനായാണ് ഓഡിറ്റിങ്. 142 ...


