തിരുവനന്തപുരത്ത് രണ്ടാം വിമാനത്താവളം; അണിയറ നീക്കങ്ങളുമായി അദാനി;
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലെന്ന് വിദഗ്ധര്‍ നല്‍കിയ ഉപദേശത്തെതുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം നിലവില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തുന്നതിനിടെയാണ് ജില്ലയില്‍ രണ്ടാമതൊരു വിമാനത്താവളം ...





