Monday, September 14, 2026
Janakeeya Vartha
Advertisement
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം
No Result
View All Result
No Result
View All Result
Home Uncategorized

വീട്ടുവളപ്പില്‍ കോടികളുടെ ചന്ദനമരം ; സമാധാനമില്ലാതെ കുടുംബം

by janakeeya
August 30, 2021
in Uncategorized
0
വീട്ടുവളപ്പില്‍  കോടികളുടെ ചന്ദനമരം ; സമാധാനമില്ലാതെ കുടുംബം

വീട്ടുവളപ്പില്‍ ചന്ദനമരം നില്‍ക്കുന്നതിനെ തുടര്‍ന്ന് സമാധാനം നഷ്ടപെട്ട അവസ്ഥയിലാണ് മറയൂര്‍ കുണ്ടക്കാട് സ്വദേശി പേരൂര്‍ വീട്ടില്‍ സോമനും കുടുംബവും. ഒരു കോടി രൂപ വില വരുന്ന ചന്ദനമരമാണ് സോമന്റെ വീട്ടുവളപ്പില്‍ നില്‍ക്കുന്നത്. വീടിന്റെ പരിസരത്ത് നിന്ന മറ്റു ചന്ദനമരങ്ങള്‍ നേരത്തെ മോഷ്ടാക്കള്‍ മുറിച്ച്‌ കടത്തിയിരുന്നു.

ചന്ദന മരങ്ങള്‍ മുറിച്ച്‌ കടത്താന്‍ മോഷ്ടാക്കള്‍ എത്തുന്നതിനാല്‍ വീട്ടുവളപ്പില്‍ നില്‍ക്കുന്ന അവസാന ചന്ദന മരം വനംവകുപ്പ് ഏറ്റെടുക്കണമെന്ന് സോമന്‍ ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഒരുപാട് അപേക്ഷകളും സോമന്‍ നല്‍കിയിരുന്നു. എന്നാല്‍ മോഷ്ടാക്കള്‍ മുറിച്ച്‌ കടത്തിയ ചന്ദന മരങ്ങളുടെ കുറ്റികള്‍ മാന്തിയെടുക്കാനുള്ള നടപടികള്‍ മാത്രമാണ് വനംവകുപ്പ് സ്വീകരിച്ചത്. എല്‍ എ പട്ടയമുള്ള ഭൂമിയായതിനാല്‍ ഈ ചന്ദനമരം മുറിക്കാനായി ഡിഎഫ്‌ഒ ബി. രഞ്ജിത്ത് ദേവികുളം സബ് കലക്ടര്‍ക്കും, തഹസില്‍ദാര്‍ക്കും കത്തു നല്‍കിയിട്ടുണ്ട്.

2008 ല്‍ ചന്ദനമരം മോഷ്ടിക്കാനെത്തിയ സംഘം സോമനെ മുറിയില്‍ കെട്ടിയിട്ട ശേഷം മരം മുറിച്ചുകൊണ്ടുപോയിരുന്നു. ഇപ്പോള്‍ വീട്ടു വളപ്പില്‍ നില്‍ക്കുന്ന എണ്‍പത് ഇഞ്ച് വലിപ്പമുള്ള മരത്തിനു ഏകദേശം ഒരു കോടിയോളം രൂപ വില വരും. 1964 ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നല്‍കിയ എല്‍എ പട്ടയങ്ങളില്‍ വളരുന്ന ചന്ദനം തുടങ്ങിയ മരങ്ങള്‍ മുറിക്കാന്‍ ഭൂവുടമയ്ക്ക് അവകാശമില്ല.

janakeeya

janakeeya

Next Post
കുറ്റ്യാടി ഗോള്‍ഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ്: നൂറിലേറെ പരാതികള്‍, ഉടമ അറസ്റ്റില്‍

കുറ്റ്യാടി ഗോള്‍ഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ്: നൂറിലേറെ പരാതികള്‍, ഉടമ അറസ്റ്റില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recommended

കോലിക്കും ഇന്ത്യൻ ടീമിനും ‘കോഴിക്കോടുള്ള’ സംഘടനയുടെ ഭീഷണി; സുരക്ഷ കൂട്ടും…

8 years ago
10 വർഷത്തെ  പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

10 വർഷത്തെ പ്രണയം സജിതയും റഹ്‌മാനും ഇന്ന് വിവാഹതരാകുന്നു

5 years ago

About Us

Janakeeya Vartha

For Latest News and Updates

Categories

Categories

  • Uncategorized
  • ആരോഗ്യം
  • കായികം
  • കേരളം
  • നാഷണൽ
  • പുതിയ കാറ്റഗറി
  • പ്രാദേശികം
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • സിനിമ

Tredning

September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
« Sep    
  • Contact
  • Disclaimer

© 2021 - Website designed and developed by Velvetspider.

No Result
View All Result
  • ഹോം
  • വാർത്ത
  • പുതിയ കാറ്റഗറി
  • കായികം
  • വിദേശം
  • സിനിമ
  • കേരളം
  • വിദ്യാഭ്യാസം
  • നാഷണൽ
  • പ്രാദേശികം

© 2021 - Website designed and developed by Velvetspider.