ഫൈസര്‍ വാക്‌സിന്റെ പാർശ്വഫലമെന്ന് സംശയം: ആദ്യ മരണം റിപ്പോർട്ട് ചെയ്ത് ന്യൂസീലൻഡ്
വെല്ലിംഗ്ടൺ: ന്യൂസീലൻഡിൽ ഫൈസർ വാക്സിന്റെ പാർശ്വഫലമെന്ന് കരുതുന്ന ആദ്യ മരണം റിപ്പോർട്ട് ചെയ്തു. കോവിഡ് 19 നെതിരെയുള്ള ഫൈസർ വാക്സിൻ സ്വീകരിച്ച യുവതിയാണ്, വാക്സിൻ സ്വീകരിച്ച് ഏതാനും ...







