ശല്യം ഉണ്ടാക്കാതെ സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി
പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കാത്തിടത്തോളം കാലം സ്വകാര്യ സ്ഥലത്ത് മദ്യം കഴിക്കുന്നത് കുറ്റകരമല്ലെന്ന് കേരള ഹൈക്കോടതി അടുത്തിടെ വിധിച്ചിരുന്നു. ഹരജിക്കാരന് എതിരെയുള്ള നടപടികൾ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സോഫി തോമസ് ...


